വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 16 മൈൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയില്‍ ഇടകുനി,  പുഴമുടി, വാവാടി ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ  വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്  എഞ്ചിനീയര്‍. അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *