May 30, 2026

ഡി.വൈ.എഫ്.ഐ.വൈത്തിരി താലൂക്ക് കണ്‍വെന്‍ഷന്‍ നടത്തി

0
02-22
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: ഡി.വൈ.എഫ്.ഐ.വൈത്തിരി താലൂക്ക് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കല്‍പറ്റ ടി.എസ്.സ്മാരക ഹാളില്‍ സംഘടിപ്പിച്ചു.കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.വി.ഹാരിസ്, എം.വി. വിജേഷ്, പി.എം.ഷംസു എന്നിവര്‍ സംസാരിച്ചു.മാര്‍ച്ച് 23-ന് ഭഗത് സിംങ്ങ് രക്തസാക്ഷി ദിനം മുതല്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്‍ക്കുംവയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ – ഹൃദയ പൂര്‍വം പരിപാടിയുടെ ഭാഗമായി പൊതിച്ചോര്‍ നല്‍കാനും യോഗം തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *