സി കെ ചന്ദ്രപ്പൻ അനുസ്മരണം സംഘടിപ്പിച്ചു
.
മാനന്തവാടി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ.ചന്ദ്രപ്പന്റെ ചരമദിനം സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എഐടിയുസി ഓഫിസിൽ നടന്ന ചടങ്ങിൽ എൽ.സോമൻനായർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കെ.പി.വിജയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, എം.ബാലകൃഷ്ണൻ, ശോഭരാജൻ, കെ.സജീവൻ,അജേഷ്, പി.കെ.സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply