November 10, 2026

നവോദയ വിദ്യാലയം ഹാള്‍ടി ക്കറ്റ് വിതരണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള
ഏപ്രില്‍ 21 ന് നടക്കുന്ന ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വിതരണം
തുടങ്ങി.അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അക്ഷയകേന്ദ്രത്തില്‍
നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. നേരിട്ട് അപേക്ഷ സമര്‍പ്പിച്ചവര്‍
ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്നോ നവോദയ വിദ്യാലയത്തില്‍ നിന്നോ
ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയി ച്ചു. ഫോണ്‍ 04936 256688,
9447192623.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *