News Wayanad വൈത്തിരിയിൽ ബൈക്കപകടം യുവാവ് മരിച്ചു February 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി : വൈത്തിരി സ്റ്റേഷനു സമീപം ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ച് ബൈക്ക് സ്കിഡായി വീണ് കെ. എസ്. ആർ.ടി.സി ബസ്സിടിച്ച് വൈത്തിരി ആധാരം ബാലകൃഷ്ണൻ മകൻ ശ്രീഹരി (25) മരിച്ചു. അമ്മ: പ്രമീള സഹോദരി: പ്രഭിത കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Post navigation Previous: റോസിലി (81) നിര്യാതയായിNext: ടെണ്ടര്‍ ക്ഷണിച്ചു Also read News Wayanad പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഗവ സർവജന വി എച്ച് എസ് എസിൽ ദിയാന ഫാത്തിമ സ്കൂൾ ലീഡർ September 18, 2026 0 News Wayanad പോളിടെക്നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി September 18, 2026 0 News Wayanad കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് തിരഞ്ഞെടുപ്പ്; വയനാട്ടിൽ കെ.എസ്.യുവിന് മികച്ച വിജയം September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply