June 23, 2026

ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള സന്ദർശന വിലക്ക് മാറ്റി

0
IMG_20220202_091544.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഊട്ടി:സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള സന്ദർശന വിലക്ക് മാറ്റി. 
രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സന്ദർശന സമയം. 
വിവരങ്ങൾക്ക്‌.
0423 244 25 45
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *