September 18, 2026

കൽപ്പറ്റ ഫുട്പാത്തിലെ കല്ലും, മരത്തടികളും നീക്കം ചെയ്തു

0
IMG_20220202_090606.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :എസ്. കെ. എം. ജെ സ്കൂളിന് സമീപം ഇന്നലെ വാഹനാപകടം നടന്ന ഫുട്പാത്തിലെ കല്ലും, മരത്തടികളും കൽപ്പറ്റ പോലീസും , ആർ. ടി . ഒ വാളണ്ടിയർമാരും, സാമൂഹ്യ പ്രവർത്തകരും ചേർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ വൃത്തിയാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *