August 5, 2026

റവന്യൂ വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍

0
IMG_20220204_100300.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഇന്ന്  ജില്ലയിലെത്തും. രാവിലെ 10.15 ന് കളക്‌ട്രേറ്റില്‍ എത്തുന്ന അദ്ദേഹം ജില്ലയിലെ പട്ടയ വിതരണം, മറ്റ് ഭൂ ഇതര വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചുളള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തില്‍ നടക്കുന്ന കാപ്പി സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങിലും   പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news