November 8, 2026

സിസ്റ്റർ ടെസീനഎസ്. ഐ.സി (70) നിര്യാതയായി

0
IMG_20220206_103155.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസ് അംഗമായ സിസ്റ്റർ ടെസീനഎസ്. ഐ. സി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3:00 മണിക്ക്  അഭിവന്ദ്യ ജോസഫ് മാർ തോമസ് പിതാവിന്റെ  കാർമ്മികത്വത്തിൽ മൂലങ്കാവ് ഫോർമേഷൻ ഹൗസ് സെമിത്തേരിയിൽ. സിസ്റ്റർ  ഇടവകകളിൽ വിവിധ മിഷൻ പ്രവർത്തനങ്ങൾ,  അധ്യാപിക, പ്രധാന അധ്യാപിക എന്നീ ശുശ്രുഷകൾ നിർവ്വഹിച്ചുകൊണ്ട്  ആസ്സാം, വെണ്ണികുളം, പീച്ചി, കോട്ടയം, കേളകം, വേളംകോട്, നാരങ്ങാത്തോട്, മുതിരേരി , നടുവിൽ, ചെറുപുഴ,  മൂലങ്കാവ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. പരേതരായ ഉലഹന്നാന്റെയും, റോസമ്മയുടെയും 7 മക്കളിൽ 4 മത്തെ മകളാണ് സിസ്റ്റർ ടെസ്സീന സഹോദരങ്ങൾ കുര്യക്കോസ് ഉലഹന്നാൻ,  ജെയിംസ് ഉലഹന്നാൻ, ജോസ് ഉലഹന്നാൻ, ചിന്നമ്മ, ഇത്തമ്മ, എമിലി എന്നിവർ ആണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *