August 27, 2026

വയനാട് പാതിരിപാലത്ത് വീണ്ടും അപകടം

0
IMG_20220208_194519.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മീനങ്ങാടി പാതിരി പാലത്ത് വീണ്ടും വാഹനാപകടം. ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലും  നിർത്തിയിട്ട ബൈക്കിലും ഇടിച്ചാണ് അപകടം.  അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ ഇതേ സ്ഥലത്ത് വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *