May 31, 2026

സിപിഐ പാർട്ടി കോൺഗ്രസ് മാനന്തവാടിയില്‍ വിളംബര ജാഥ നടത്തി

0
20180424_170232
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ 23 മാത് പാർട്ടി കോൺഗ്രസിന്റെ പ്രചാരണർത്തിന്റെ ഭാഗമായി സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ വിളമ്പംര ജാഥ സംഘടിപ്പിച്ചു.ജാഥയ്ക്ക് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ജില്ലാ കൗൺസിൽ അംഗങ്ങളയായ ഇ.ജെ.ബാബു, ജോണി മറ്റത്തിലാനി, രജിത്ത് കമ്മന, ദിനേശ്ബാബു, കെ.പി വിജയൻ, എൽ.സോമൻനായർ, കെ.സജീവൻ, ശോഭരാജൻ, ഉമ കൃഷ്ണൻകുട്ടി, പി.നാണു എം.ബാലകൃഷ്ണൻ, അസിസ്സ് കോട്ടയിൽ, ഷീല, ഷിനോജ് കല എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *