June 23, 2026

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20220220_111047.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപന ത്തിനുവേണ്ടി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഓഫീസ്  പഞ്ചായത്ത്  പ്രസിഡൻറ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി ഇന്ദിര അധ്യക്ഷനായിരുന്നു. ട്രൈബൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റ് എ യോഹന്നാൻ,  കേരള വാട്ടർ അതോറിറ്റി പ്രതിനിധി ബിനീഷ്, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ  പി എം പത്രോസ്, ടീം ലീഡർ മെൽഹ മാണി,  ജലനിധി വാട്ടർ അതോറിറ്റി പ്രതിനിധികളും, പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *