September 19, 2026

ജോസഫ് ( 78 ) നിര്യാതനായി

0
IMG_20220220_202914.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ചണ്ണോത്തു കൊല്ലി  കാശാംകുറ്റിയിൽ ജോസഫ് (അപ്പച്ചൻ 78 ) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ : മിനി, ദേവസ്യാ, സാലി. മരുമക്കൾ : ഏലിയാസ് , തങ്കച്ചൻ , ബിൻസി . സംസ്കാരം തിങ്കളാഴ്ച്ച രാവിലെ   9 മണിക്ക് പാടിച്ചിറ സെന്റ് : സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *