June 1, 2026

വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി 66 കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ സബ് സ്റ്റേഷന്‍ ഫീഡറിനു കീഴില്‍  വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറുവാള്‍, പുലിക്കാട്, ചെറുകര എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *