June 23, 2026

കുഞ്ഞുങ്ങളുടെ കരുതൽ; പൾസ് പോളിയോ ദിനം ആചരിച്ചു

0
IMG_20220227_143930.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ
ഫെബ്രുവരി 27ന് രാജ്യത്ത് പള്‍സ് പോളിയോ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ പഴഞ്ചന മൂന്നാം വാർഡിൽ നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കെ.പി.സാജിറ,
കെ.ആർ.സ്മിത തുടങ്ങിയവർ യജ്ഞത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *