August 6, 2026

ബൈരൻകുപ്പ- പെരിക്കല്ലൂർ തോണി സർവീസ് പുനരാരംഭിച്ചു

0
IMG_20220227_111913.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ : 10 മാസത്തെ കാത്തിരിപ്പിനുശേഷം ബൈരൻകുപ്പ- പെരിക്കല്ലൂർ തോണി സർവീസ് പുനരാരംഭിച്ചു. കോവിഡ് വർധിച്ചപ്പോൾ കർണാടകത്തിലേക്ക് കടക്കാൻ ആർ ടി പി സി ആർ 
 സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ആയതിനാൽ ആയിരുന്നു തോണി സർവ്വീസ് അധികൃതർ നിർത്തിവെച്ചത്. കോവിഡ് കുറഞ്ഞപ്പോൾ കർണാടകയിൽ നിന്നാണ് തോണി സർവീസ് പുനരാരംഭിച്ചത്. പെരിക്കല്ലൂർ, ബൈലക്കുപ്പ പ്രദേശത്തെ ജനങ്ങൾ ഈ സമയങ്ങളിൽ വളരെയധികം കഷ്ടപ്പെട്ടിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *