May 1, 2026

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ അപേക്ഷാ ഫോറം വിതരണം തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ നിര്‍ണ്ണയ അപേക്ഷ ഫോറങ്ങള്‍ വിതരണം തുടങ്ങി.  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും അപേക്ഷ ഫോറം  ലഭിക്കും. പൂരിപ്പിച്ച  അപേക്ഷകള്‍ ഏപ്രില്‍ 30 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
തരിയോട് ഗ്രാമ പഞ്ചായത്ത്  വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ ഗുണഭോക്തൃ പദ്ധതികളുടെ അപേക്ഷാ ഫോറം ഏപ്രില്‍ 30 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 10 ന്  5  വരെ അങ്കണവാടികള്‍ മുഖേന തിരികെ സ്വീകരിക്കും.  ഗ്രാമസഭകളില്‍ ഫോറങ്ങള്‍ വിതരണം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. അപേക്ഷാ ഫോറത്തോടൊപ്പം ആവശ്യമായ രേഖകള്‍ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *