September 1, 2026

പ്രൊജക്ട് ഡയറക്ടര്‍ നിയമനം കൂടിക്കാഴ്ച 14-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് ഡയറക്ടറെ നിയമിക്കുന്നു.  കൂടിക്കാഴ്ച ജൂണ്‍ 14ന് രാവിലെ 10ന് ഇംഹാന്‍സ് മെഡിക്കല്‍ കോളേജില്‍ നടത്തും. യോഗ്യത സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക്/ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രി ഇവയിലേതിലെങ്കിലും ഗവേഷണ ബിരുദവും മാനസികാരോഗ്യ രംഗത്ത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  വിവരങ്ങള്‍ക്ക് www.imhans.org. ഫോണ്‍ 0495 2359352, 9745770345

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *