September 1, 2026

വയനാട്ടില്‍ വന്ന മൂസയല്ല ഈ മൂസ

0
B2BD58BC-2FCB-480D-9BCD-970895843D38
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പറ്റ : നൈജീരിയയുടെ ഇതിഹാസം ആഹ്മെദ്‌ മൂസ കഴിഞ്ഞ വര്‍ഷം കല്‍പ്പറ്റയില്‍ സെവന്‍സ് ഫുട്ബോള്‍ കളിചിട്ടുന്ടെന്ന വ്യാജ വാര്‍ത്ത‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചരണം നേടി . 
കഴിഞ്ഞ വര്‍ഷം കല്‍പ്പറ്റയില്‍ നടന്ന വയനാട് പ്രീമിയര്‍ ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട് എഫ് സി കല്‍പ്പറ്റക്ക് വേണ്ടി കളിച്ചുവെന്നാണ് വാര്‍ത്ത പരന്നത്.
കല്‍പ്പറ്റയിലെ ഒരു വെക്തി ആഹ്മെദ്‌ മൂസയുമായി മുഖ സാമ്യമുള്ള ഒരു വിദേഷിക്കൊപ്പമെടുത്ത സെല്‍ഫിയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.         
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *