Latest News കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു: ജനങ്ങൾ ജാഗ്രത പാലിക്കണം. July 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്ന് ഉച്ചയോടെയാണ് ഷട്ടറുകൾ തുറന്നത്. ഈ കാലവർഷത്തിൽ ഇത് രണ്ടാം പ്രാവശ്യമാണ് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. Post navigation Previous: ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങിNext: വെട്ടിപൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്യാതെ വാട്ടർ അതോറിറ്റി “മാതൃകയായി ” Also read Latest News News Wayanad ജി.വി.എച്ച്.എസ്.എസ് മാനന്തവാടി വി.എച്ച്.എസ്.സി എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി; സമത്വ ജ്വാല തെളിയിച്ചു October 4, 2026 0 Latest News News Wayanad ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു October 4, 2026 0 Latest News National മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക് എൻ.എസ്.എസ് വോളണ്ടിയർമാർ October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply