Latest News സംസ്ഥാന സിവിൽ സർവ്വീസ് കായിക മേളയിൽ കോടതി ജീവനക്കാരി സുപ്രിയക്ക് മികച്ച വിജയം November 6, 2017 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല സിവിൽ സർവീസ് കായിക മേള യിൽ 400മീറ്ററിൽ ഒന്നാം സ്ഥാനവും 200,100 എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയ സുപ്രിയ.എ..വയനാട് ജില്ലാ കോടതി ജീവനക്കാരിയും ചെറുകാട്ടൂർ കൃഷ്ണമ്മൂല സ്വദേശിനിയുമാണ് Post navigation Previous: ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കണം: എസ്.സി.-എസ്.ടി. മോർച്ച കലക്ട്രേറ്റ് മാർച്ച് നടത്തി.Next: വിമൽ ജ്യോതി ഹോസ്റ്റൽ ജൂബിലി ആഘോഷം 9-ന് കൽപ്പറ്റയിൽ Also read Latest News News Wayanad എടച്ചന കുങ്കൻ സ്മാരകവും മിനി സ്റ്റേഡിയവും: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി June 24, 2026 0 Latest News News Wayanad വയനാട്ടിൽ പുതിയ റോട്ടറി ക്ലബ് ‘റോട്ടറി സിവിൽ സ്റ്റേഷൻ വയനാട്’ രൂപീകരിച്ചു; ഔദ്യോഗിക പ്രഖ്യാപനം നടത്തി June 24, 2026 0 Latest News News Wayanad മാനന്തവാടി മെഡിക്കൽ കോളേജ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: വ്യാപാരി വ്യവസായി സമിതി June 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply