വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഗ്രന്ഥശാല ദിനം ആചരിച്ചു.
പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ ഗ്രന്ഥശാലാദിനം സമുചിതമായ പരിപാടികളോടെ വിപുലമായി ആചരിച്ചു.രാവിലെ 9 മണിക്ക് പ്രസിഡണ്ട് പതാക ഉയർത്തി വൈകുന്നേരം നടന്ന പൊതുപരിപാടിയിൽ സെക്രട്ടറി സ്വാഗതം മണികണ്ഠൻ പറഞ്ഞു.പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. താലുക്ക് ലൈബ്രറി കൗൺസിൽ അംഗം വി .കെ ശ്രീധരൻ മാസ്റ്റർ , സന്ധ്യാ മനോജ് (പ്രസിഡണ്ട്, 'വനിതാ വേദി) എം.സുധാകരൻ, എ. ജനാർദ്ദനൻ,സുഷമ പി.വി, എം.നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് മൺചിരാത് കൊളുത്തി അക്ഷരദീപം തെളിയിച്ചു. വർണശബളമായ ഘോഷയാത്രയിൽ ബാലവേദി കുട്ടികൾ രക്ഷിതാക്കൾ, വനിതാ വേദി പ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു





Leave a Reply