May 22, 2026

ഐ.സി.ടി.സി.യിൽ ലാബ് ടെക്‌നീഷ്യൻ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ഐ.സി.ടി.സി.യിൽ ലാബ്
ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബർ 19ന് രാവിലെ 11 ന്
നടത്തും. ബി.എസ്.സി എം.എൽ.ടി.യോ ഡി.എം.ടി.യോ യോഗ്യതയുള്ള
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ജാതി, മതം, വയസ്, തൊഴിൽ പരിചയം എന്നിവ
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ആശുപത്രി സൂപ്ര് ഓഫീസിൽ
ഹാജരാകണം. ഫോൺ 04935240264
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *