April 29, 2026

മഴക്ക് സാധ്യത : വയനാട് ഉൾപ്പടെ നാല് ജില്ലക്ക് യെല്ലോ അലർട്ട്.

0
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ : ഈ വരുന്ന 25ന് സംസ്ഥാനത്ത് ഏതാനും ചിലഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സെന്റീമീറ്റര്‍ വരെ മഴപെയ്യുമെന്നാണ്  പ്രവചനം.
    കഴിഞ്ഞ ദിവസം  ഒഡീഷ തീരത്ത് വീശിയടിച്ച ദായെ ചുഴലിക്കാറ്റിലും കനത്ത മഴയിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപം കൊണ്ട ന്യൂനമര്‍ദ്ദം വ്യാഴാഴ്ച രാത്രിയോടെയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡീഷയുടെ കരയിലേക്കെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *