സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും വർഗ്ഗീയ പ്രീണന നയത്തിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുമ്പിൽ കൂട്ട ധർണ നടത്തി
കൽപ്പറ്റ : സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും വർഗ്ഗീയ പ്രീണന നയത്തിൽ പ്രതിഷേധിച്ച് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ കലക്ടറേറ്റിന്...
