October 14, 2025

നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം കമ്മിറ്റി പനമരം പള്ളിയിൽ മത പ്രഭാഷണം നടത്തി.

0
IMG-20190123-WA0398

By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ ജുമാ മസ്ജിദിന്റെ നിർമ്മാണച്ചിലവിനുള്ള ധനശേഖരണാർത്ഥം നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം കമ്മിറ്റി പനമരം പള്ളി മൈതാനത്ത് നടത്തിയ മതപ്രഭാഷണത്തിൽ  അഷറഫ് റഹ്മാനി  മുഖ്യ പ്രഭാഷണം നടത്തി.
പനമരം മഹല്ല് ഇമാം അഷറഫ് ഫൈസി  ജലീൽ ദാരിമി നെല്ലിയമ്പം ഖതീബ്
ഗഫൂർ കീടക്കാട്ട് ഇബ്രാഹീം മാസ്റ്റർ കൂളിവയൽ എന്നിവർ സംസാരിച്ചു.
ഒരു കോടി 30 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച നടവയൽ ജുമാ മസ്ജിദിന് 30 ലക്ഷത്തോളം രൂപ കടബാധ്യതയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *