May 9, 2024

രഞ്ജി: ഒന്നാം ഇന്നിംഗ്സിൽ 106 റൺസിന് കേരളം എല്ലാവരും പുറത്ത്.

0
Screenshot 2019 01 24 11 32 46 805 Com.android.chrome
കൽപ്പറ്റ: കൃഷ്ണഗിരിയിൽ നടക്കുന്ന കേരളവും  വിഭർഭയും തമ്മിലുള്ള   രഞ്ജി ട്രോഫി  ക്രിക്കറ്റ് സെമി ഫൈനൽ മത്സരത്തിൽ  ഒന്നാം ഇന്നിംഗ്സിൽ  28.4 ഓവറിൽ കേരളം എല്ലാവരും  പുറത്തായി. 106 റൺസ് മാത്രം നേടാനെ കേരളത്തിനായുളൂ . 37 റൺസ് നേടിയ  വിഷ്ണു വിനോദാണ് ഏറ്റവും കൂടുതൽ റൺസ് എടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബി 22 റൺസ് നേടി. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ   മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട  ബേസിൽ തമ്പി പത്ത് റൺസും പി. രാഹുൽ ഒമ്പത് റൺസും മാത്രമാണ് നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *