November 4, 2026

രഞ്ജി സെമി: കേരളത്തിന് ആദ്യ മണിക്കൂറിൽ അഞ്ച് വിക്കറ്റ് നഷ്ടം.

0
Screenshot_2019-01-24-10-43-57-086_com.android.chrome
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൃഷ്ണഗിരിയിൽ കേരളവും  വിദർഭയും തമ്മിൽ നടക്കുന്ന  രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ കേരളത്തിന് ആദ്യ മണിക്കൂർ മോശം. 12 ഓവർ പൂർത്തിയായപ്പോൾ 42 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് കേരളത്തിന് നഷ്ടമായി .രാവിലെ ടോസ് നേടിയ വിദർഭ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ, ഷിജോമോൻ ജോസഫ്, പി. രാഹുൽ , വിനുപ് ഷീല മനോഹരൻ എന്നിവരാണ് ആദ്യം ഔട്ടായത്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *