കുറുവ ദ്വീപ് അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം.ഐ.എൻ.ടി.യു.സി.
കുറുവ ദ്വീപ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനത്തോടനുബന്ധിച്ച് കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.പി.ആലിക്ക്...
