ചരമം
മാനന്തവാടി:തോണിച്ചാല്‍ മണ്ഡപത്തില്‍ ജോസഫ് (കുഞ്ഞാപ്പ- 75) നിര്യാതനായി. സഹോദരങ്ങള്‍:ത്രേസ്യക്കുട്ടി, സിസ്റ്റര്‍ പെട്രീഷ്യ (ക്ലൂനി കോണ്‍വെന്റ് പോണ്ടിച്ചേരി), റോസമ്മ, തോമസ്,ജോര്‍ജ്ജ്, പരേതരായ...
മാനന്തവാടി:തോണിച്ചാല്‍ മണ്ഡപത്തില്‍ ജോസഫ് (കുഞ്ഞാപ്പ- 75) നിര്യാതനായി. സഹോദരങ്ങള്‍:ത്രേസ്യക്കുട്ടി, സിസ്റ്റര്‍ പെട്രീഷ്യ (ക്ലൂനി കോണ്‍വെന്റ് പോണ്ടിച്ചേരി), റോസമ്മ, തോമസ്,ജോര്‍ജ്ജ്, പരേതരായ...
ബത്തേരി: സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിൽ തബലയിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബത്തേരി തൊടിവെട്ടി പുതുപറമ്പിൽ ...
മാനന്തവാടി: ദ്വാരക ടെക്നിക്കല്‍ ഹൈസ്കൂളിന്‍റെ നേതൃത്വത്തില്‍ നവംബര്‍ 24,25 തീയതികളിലായി കര്‍മ്മ 2017 എന്ന പേരില്‍ സ്കൂളില്‍ എഡ്യു ടെക്...
മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിതവേദിയുടെയും പ്രാണ ആയുർവേദ പഞ്ചകർമ്മ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു....
മാനന്തവാടി:പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷികാഘോഷ പരിപാടികളുടെ പദ്ധതി രേഖ, ലോഗോ എന്നിവ പ്രകാശനം...
കല്‍പ്പറ്റ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂനിയര്‍ ,സീനിയര്‍ വിഭാഗത്തിലാണ് (14 വയസില്‍ താഴെയും 14നും 18നുമിടയില്‍)...
മാനന്തവാടി: കേരള,കർണ്ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനം ശക്തമാകുന്നുവെന്ന രഹസ്യനേഷ്വഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള പോലിസ് മാവോയിസ്റ്റ് പ്രവർത്തകർക്ക് എതിരെ...
എം.ജി.സർവ്വകലാശാലയിൽ നിന്നും ഫിസിക്സില്‍ പി.എച്ച്.ഡി നേടിയ ഭാഗ്യരാജ്.സി.ബത്തേരി സെൻ്റ്.മേരീസ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ്.പിണങ്ങോട് തെങ്ങുംപിലാക്കൽ പരേതനായ ഇ.കെ.മോഹൻ രാജൻ നായരുടെയും...
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കു ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയില്‍ പരിശീലനം...
മാനന്തവാടി:വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ മാനന്തവാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍മാന്‍...