May 1, 2026

Month: April 2018

സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 മാനന്തവാടി നഗ ര സഭ,തിരുനെല്ലി, തവി ഞ്ഞാല്‍ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സ്ഥിരനി യമ നത്തി നുള്ള സെലക്ഷന്‍...

താലൂക്ക് വികസന സമിതി യോഗം ഏഴിന്

 ഏപ്രില്‍ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ഏഴിന് രാവിലെ 11ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. 

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: 37 പരാതി കള്‍ പരിഗണിച്ചു

 വനി താ കമ്മീഷന്‍ വയനാട് ജില്ലാ കള ക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പി ച്ച മെഗാ അദാലത്തില്‍ 37...

IMG_20180404_125003

കുറുമ്പാലക്കോട്ടയിൽ കോൺഗ്രസ് നേതാവ് ഭൂമി കൈയ്യേറിയെന്ന് സി.പി.എം.

കുറുമ്പാലക്കോട്ടയിൽ ഭൂമി കൈവശപ്പെടുത്തിയവരിൽ ഭൂരിഭാഗവും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അനുഭാവികളുമാണന്ന് സി.പി.എം. എരിയാ കമ്മിറ്റി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  ആരോപിച്ചു....

കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവം നാളെ തുടങ്ങും

കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം ഏപ്രില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍...

IMG_20180404_151104

റേഡിയോ മാറ്റൊലിയിലെ സീനിയർ വോളന്റീയർ എം.പി.ജോസഫ് (68) മാസ്റ്റർ നിര്യാതനായി.

റേഡിയോ മാറ്റൊലിയിലെ സീനിയർ വോളന്റീയർ എം.പി.ജോസഫ് (68) മാസ്റ്റർ നിര്യാതനായി. അസുഖബാധിതനായി നാല് മാസമായി ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയോടെയാണ്...

ഭരതനാട്യം ശില്പശാല 11 ന് തുടങ്ങും :ഇപ്പോൾ ചേരാം.

കല്പറ്റ: പടിഞ്ഞാറത്തറയിൽ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന നിർഝരി നാട്യ ദൃശ്യ കലാ കേന്ദ്രം കല്പറ്റയിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പിടി, ശാസ്ത്രീയ...