May 10, 2024

Month: April 2018

രജിസ്‌ട്രേഷന്‍ വകുപ്പില്‍ റിക്കാര്‍ഡ് വരുമാനം : മന്ത്രി ജി.സുധാകരന്‍

കേരള രജിസ്‌ട്രേഷന്‍ വകുപ്പില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3160 കോടി രൂപ വരുമാനം സമാഹരിച്ച് ചരിത്ര നേട്ടം കൈവരിച്ചു എന്ന്...

കുടുംബശ്രീയില്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലേക്ക് അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് ഏഴിന്...

ഡെപ്യൂട്ടി കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, ഓഫിസുകള്‍ അടച്ചുപൂട്ടി

എല്‍എ ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മാനന്തവാടി സബ് കലക്ടര്‍ എന്‍ എസ് കെ...

സ്റ്റിങ് ഓപറേഷന്‍: അന്വേഷണത്തിന് ലാന്‍റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി

വയനാട്ടില്‍ സ്റ്റിങ് ഓപറേഷന്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്താന്‍ ലാന്‍റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍...

14

ഹനുമാന്‍ ജയന്തി ആഘോഷിച്ചു

​ മാനന്തവാടി:മാനന്തവാടി ഹനുമാന്‍ കോവിലില്‍ ഹനുമാന്‍ ജയന്തി ആഘോഷിച്ചു.ശ്രീ സത്യസായി സ്പിരിച്വല്‍ ടീമും കല്‍പറ്റ പാഞ്ചജന്യം സത് സംഗ് ഗ്രൂപ്പും...

ഡിജിറ്റല്‍ പ്രൊട്ടസ്റ്റ്: പരിശീലന കളരി ഉദ്ഘാടനം ചെയ്തു

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>ജനമോചനയാത്രയുടെ ഭാഗമായി 'അക്രമത്തിനെതിരേ അമ്മ മനസ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയിനോട് അനുബന്ധിച്ച് ജില്ലാ അംസംബ്ലി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള...

Ponmudikkotta

പൊന്‍മുടിക്കോട്ട ക്ഷേത്രോത്സവം: ലക്ഷം ദീപം സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും നടത്തി

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>അമ്പലവയല്‍: പൊന്‍മുടിക്കോട്ട ശ്രീ വിഷ്ണു മഹേശ്വര ക്ഷേത്രത്തില്‍ തീര്‍ത്ഥാടന മഹോത്സവത്തിന്റെ ഭാഗമായി ലക്ഷം ദീപം സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും നടത്തി....

ശുദ്ധജല മത്സ്യകൃഷിക്ക് വയനാട്ടില്‍ അനന്തസാദ്ധ്യത

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>വയനാട്ടില്‍ ശുദ്ധജല മത്സ്യകൃഷിക്ക് അനന്തസാദ്ധ്യതയുണ്ടെന്നും കാളാഞ്ചി, ആറ്റ്കൊഞ്ച്, ഫിലോപ്പിയ, ആസാംവാള തുടങ്ങിയ മത്സ്യങ്ങള്‍ ലാഭകരമായി കൃഷി ചെയ്യാമെന്നും എം. എസ്....

Photo 1

നിര്‍ദ്ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ സഹായവും ആദിവാസികോളനിയിലേക്ക് റോഡിനുളള സ്ഥലവും നൽകി കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം മാതൃകയാവുന്നു.

ജൂബിലിയുടെ നിറവില്‍ കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം നിര്‍ദ്ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ സഹായവും, അടുമാറി ആദിവാസികോളനിയിലേക്ക്...

വയനാട്ടിലെ ഭൂമി തട്ടിപ്പ്: വകുപ്പ് മന്ത്രി രാജിവെക്കണം.കെ.പി.അനിൽകുമാർ

ബത്തേരി: വയനാട്ടിലെ ഭൂമി തട്ടിപ്പ് പുറത്തായ സാഹചര്യത്തിൽ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന്  എ.ഐ സി.സി..അംഗം.കെ.പി.അനിൽക്കുമാർ ബത്തേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...