എ ആര്‍ അജയകുമാര്‍ വയനാട് ജില്ലാ കലക്ടറായി ചുമതലയേറ്റു.
ആദിവാസി പിന്നോക്കവിഭാഗത്തിന്റെ ക്ഷേമത്തിന് മുന്‍ഗണന: ജില്ലാകളക്ടര്‍ എ ആര്‍ അജയകുമാര്‍ ആദിവാസി പിന്നോക്കവിഭാഗക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലയുടെ 31-ാമത്...
ആദിവാസി പിന്നോക്കവിഭാഗത്തിന്റെ ക്ഷേമത്തിന് മുന്‍ഗണന: ജില്ലാകളക്ടര്‍ എ ആര്‍ അജയകുമാര്‍ ആദിവാസി പിന്നോക്കവിഭാഗക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലയുടെ 31-ാമത്...
ഗിന്നസ് ലോക റെക്കോർഡിൽ പങ്കാളിയായി മലയാളി സംഘം മടങ്ങിയെത്തി. കൽപ്പറ്റ: പരിസ്ഥിതിക്ക് വേണ്ടി നിറക്കൂട്ടുകളുമായി ഒരു ലോക റെക്കോർഡ്. അതിൽ...
കൽപ്പറ്റ: കേന്ദ്ര കൃഷി മന്ത്രാലയം വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാന്റെ ഭാഗമായി തരിയോട് പഞ്ചായത്തിലെ കർഷകർക്ക് പരിശീലനം...
കൽപ്പറ്റ: അമ്പലവയലിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊളഗപ്പാറ ബ്രാഞ്ചിന്റെ ജന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി...
കൽപ്പറ്റ: കാഞ്ഞിരത്തിന്റെ ജോർജ്ജിന്റെ ഭൂപ്രശ്നത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണം ഹരിതസേന ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ...
കൽപ്പറ്റ: നബാർഡിന് കീഴിൽ വയനാട്ടിൽ രൂപീകരിച്ച വേവിൻ ഉല്പാദക കമ്പനിയിൽ ഓഹരിയെടുക്കാൻ ജില്ലയിലെ കർഷകർക്ക് അവസരമൊരുക്കിയതായി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ...
ഭാരതത്തെ കർഷകരുടെ ശ്മശാന ഭൂമിയാക്കാൻ അനുവദിക്കില്ലന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.. അടിസ്ഥാന വർഗ്ഗമായ കർഷക ജനതയുടെ താൽപര്യങ്ങൾ...
കല്‍പറ്റ-വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലുള്ള ചെട്യാലത്തൂര്‍ ഗ്രാമത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പദ്ധതി ഗുണഭോക്താക്കളില്‍ 86 പേര്‍ക്ക് ആദ്യഗഡുവായി...
മേപ്പാടി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിഎം വിംസ് ആൻഡ് ആസ്റ്റർ വയനാട് സ്പെഷാലിറ്റി ആശുപത്രിയിലെ നഴ്സുമാർ ഹ്യൂമൺ റിസോഴ്സ്...
ദേവസ്യ പുല്‍പ്പള്ളി പാടിച്ചിറ പുലികുത്തിയില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ദേവസ്യ(സാജു-56) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30 ന് പാടിച്ചിറ...