May 19, 2024

കർഷക സമരങ്ങൾക്ക് വയനാട്ടിലെ സ്വതന്ത്ര കർഷക സംഘടനകളുടെ പിന്തുണ

0
Img 20180608 Wa0115
ഭാരതത്തെ കർഷകരുടെ ശ്മശാന ഭൂമിയാക്കാൻ
അനുവദിക്കില്ലന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
അടിസ്ഥാന വർഗ്ഗമായ കർഷക ജനതയുടെ താൽപര്യങ്ങൾ സംരക്ഷി
ക്കാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും രാജ്യത്തെയും വൻകിട കോർപ്പറേറ്റുകൾക്ക് ചാർത്തികൊടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ
അതിരൂക്ഷമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് വയനാട്ടിലെ
സ്വത്രന്ത കർഷക സംഘങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
 കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട
ത്തി, രാജ്യത്ത് നടക്കുന്ന കർഷകരുടെ സമരം കാണാതെ പോകാൻ കേന്ദ്
ത്തുന്നതുവരെ സമരമുഖത്ത് തന്നെ ഉറച്ചു നിൽക്കുമെന്നും വയനാട്ടിലെ
സ്വത്രന്ത കർഷക സംഘടനാ കൂട്ടായ്മ തീരുമാനമെടുത്തു. ആയിരക്കണക്കിന്
കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും ഇത് തടയാൻ നിലപാട് എടുക്കാത്ത
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ, എം.പിമാരുടെയും എം.എൽ.എ. മാരുടെയും
സംഘടിതരായ ഉദ്യോഗസ്ഥരുടെയും ശമ്പളം യാതൊരു മാനദണ്ഡവുമില്ലാതെ.
വർദ്ധിപ്പിക്കുമ്പോൾ ഈ നാടിന്റെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്ന കർഷ
കരുടെ പ്രശ്നങ്ങൾക്കെതിരെ പുറംതിരിഞ്ഞ് നിൽക്കുന്നത് പ്രതിഷേധാർഹ
മാണ്.
വരും കാലങ്ങളിൽ കർഷകർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ഈ
രാജ്യത്ത് നടപ്പാക്കാൻ ഗവൺമെന്റുകൾ നിർബന്ധിതരാകുമെന്നും അവർ പറ
പെൻഷൻ 6000 രൂപയായി നിജപ്പെടുത്തുക, കർഷക സമന്വയ ഓഫിസുക
ളാക്കി സർക്കാർ ഓഫീസുകളെ മാറ്റുക, കർഷകർ എടുത്തിട്ടുള്ള മുഴുവൻ
ഞ്ഞു. രാജ്യത്തിനുവേണ്ടി കർഷകവൃത്തി ചെയ്യുന്ന കർഷകർക്ക് കർഷക
കടങ്ങളും പൂർണ്ണമായും എഴുതി തള്ളുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു
കൊണ്ട് സമര പരിപാടികൾക്ക് യോജിച്ച് നേതൃത്വം നൽകും. ജൂൺ 10 ന്
കർഷകർ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം നൽകുമെന്നും ഇവർ പറഞ്ഞു.
. ജില്ലാ സെക്രട്ടറി . കെ.കെ. രാജൻ, ഹരിതസേന സംസ്ഥാന ചെയർമാൻ
അഡ്വ: വി.ടി. പ്രദീപ്കുമാർ, ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ
കെ.എസ്.എസ്. ജില്ലാ ചെയർമാൻ  കെ. കുഞ്ഞികണ്ണൻ, കെ.എസ്. എ
ജില്ലാ ചെയർമാൻ  ദേവസ്യ പള്ളിക്കുന്ന്, എഫ്. ആർഎഫ്, ജില്ലാ സെക്രട്ടറി  എ.സി. തോമസ്, കർഷക വയോജന വേദി ജില്ലാ പ്രസിഡണ്ട്  ചാക്കോ
തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *