ജല പുനർജനി: മുള ഉപയോഗിച്ചുള്ള തോട് അരിക് സംരംക്ഷണ പ്രവർത്തനത്തിന് തുടക്കമായി.
മുളതൈ ഉപയോഗിച്ചുള്ള തോട് സംരക്ഷണ പ്രവര്‍ത്തിക്ക് തുടക്കമായി കല്‍പ്പറ്റ: മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ മാങ്ങവയല്‍ നീര്‍ത്തടത്തില്‍ നടപ്പിലാക്കുന്ന ജലപുനര്‍ജനി...
മുളതൈ ഉപയോഗിച്ചുള്ള തോട് സംരക്ഷണ പ്രവര്‍ത്തിക്ക് തുടക്കമായി കല്‍പ്പറ്റ: മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ മാങ്ങവയല്‍ നീര്‍ത്തടത്തില്‍ നടപ്പിലാക്കുന്ന ജലപുനര്‍ജനി...
കൽപ്പറ്റ: ബ്യൂട്ടിഷ്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ടൗണിൽ ബാർബർ ഷോപ്പ് നടത്തുന്ന ബ്യൂട്ടീഷ്യൻ അഭിലാഷി ( 28 )...
കോളേരി എസ്റ്റേറ്റ് നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തു. മൂപ്പൈനാട് വില്ലേജിൽ ബ്ലാക്ക് 30ൽപ്പെട്ട 14.99 ഹെക്ടർ ഭൂമി (കോളേരി എസ്...
തിരുനെല്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്ത്താർ സംഗമവും പരീക്ഷകളിൽ വിജയികളെ ആദരിക്കലും നടത്തി. സംഗമം എം.എസ്. എഫ്...
മാനന്തവാടി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായതും ചീഞ്ഞതുമായ മത്സ്യം പിടികൂടി.എടവക ഗ്രാമ പഞ്ചായത്ത്...
മാനന്തവാടി നഗരസഭയുടെ 36 ഡിവിഷനുകളിൽ പുതിയ കെട്ടിട നമ്പർ പതിക്കുന്നത് ബത്തേരി നഗരസഭയുടെ എബ്ലം പതിച്ച കാർഡ് ഉപയോഗിച്ചെന്ന് യുഡിഎഫ്...
മാനന്തവാടി: വൈ.എം.സി.എ മാനന്തവാടി യൂണിറ്റിന്റെ റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടനുബന്ധിച്ച് മേപ്പാടി വിംസ് മെഡിക്കൽ കോളേജുമായി...
കല്‍പ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 101 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. 10ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റ മുനിസിപ്പല്‍...
കൽപ്പറ്റ: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ പ്രവർത്തനം...
മാനന്തവാടി: വയനാട്ടിലെ പഴയകാല മരുന്ന് വ്യാപാരിയും കല്പറ്റ ജെയിംസ് മെഡിക്കൽസ് ഉടമയുമായ എം എസ് ജെയിംസ് ന്റെ നിര്യാണത്തിൽ ഓൾ...