September 7, 2026

Month: June 2018

അധ്യാപക നിയമനം:കൂടിക്കാഴ്ച എട്ടിന്

അധ്യാപക നിയമനംമാനന്തവാടി ∙  പളളിക്കൽ ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവിലേക്കുളളകൂടിക്കാഴ്ച എട്ടിന് രാവിലെ 10ന് നടക്കും.

ലോക ക്ഷീരദിനം ആചരിച്ചു

 ലോക ക്ഷീരദിനം ആചരിച്ചുമാനന്തവാടി ∙   ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം ലോക ക്ഷീരദിനം വിവിധപരിപാടികളോടെ ആചരിച്ചു. എള്ളുമന്ദം സ്കൂളിൽ നടന്ന...

പ്രൈസ് മണി ഷട്ടിൽ ടൂർണമെന്റ് 10 മുതൽ

ഷട്ടിൽ ടൂർണമെന്റ്മാനന്തവാടി ∙  ഒണ്ടയങ്ങടി അഡ്വെഞ്ചർ ആർട്സ് ആൻഡ് സ്ർട്സ് ക്ലബിന്റെആഭിമുഖ്യത്തിൽ കുവൈറ്റ് മാനന്തവാടി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടഒണ്ടയങ്ങാടി മേരി...

FB_IMG_1528122127539

സ്നേഹ സ്പർശവുമായി യൂത്ത് കോൺഗ്രസ്: സ്കൂൾക്കിറ്റ് വിതരണം നടത്തി

സ്നേഹ സ്പർശവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി ∙ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പാവപ്പെട്ടവിദ്യാർഥികൾക്കുള്ള സ്കൂൾക്കിറ്റ് വിതരണം  നടത്തി. ‘സ്നേഹസ്പർശം’...

IMG-20180604-WA0040

പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനമായി വൃക്ഷ തൈകൾ.

മാനന്തവാടി – ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ വരടിമൂല ഡിവിഷൻ വികസന സമിതിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ചെറ്റപ്പാലം...

IMG-20180604-WA0039

കൽപറ്റയിൽ ആശ്രയ ജി.എസ്: ടി. സേവന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു.

ജി എസ് ടി സംബന്ധമായ എല്ലാ സങ്കീർണ്ണതകൾക്കും പരിഹാരമായി ആശ്രയ GST സേവന കേന്ദ്രത്തിന്റെ പ്രവർത്തനം കൽപ്പറ്റ എം ജി...

FB_IMG_1528122712186

‘ഒറ്റ’ ഫോട്ടോപ്രദർശനം മാനന്തവാടിയിൽ തുടങ്ങി.

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ രാഹുൽ രാജീവന്റെ ഫോട്ടോ പ്രദർശനം ആരംഭിച്ചു. ഒറ്റപ്പെടലിന്റേയും വേർപാടിന്റേയും വേദന പകരുന്ന ചിത്രങ്ങളാണ്  ഒറ്റ...

FB_IMG_1528122072794

ആർട്ട് ഓഫ് ലിവിംഗ് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

മീനങ്ങാടി: ലോക പരിസ്ഥിതി ദിനത്തിൽ നട്ടു പിടിപ്പിക്കുന്നതിനായി ആർട് ഓഫ് ലിവിങ്  ജില്ലാ വികസന സമിതി വിവിധ ഇനം ഫലവൃക്ഷങ്ങളുടെ...

വയനാടിന്റെ സംരംക്ഷണത്തിന് പരിസ്ഥിതി ദിനത്തിൽ ധർണ്ണ

വയനാടിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ നടപ്പിലാക്കുക, വയനാട്ടിൽ മരംമുറി നിരോധിക്കുക, അനധികൃത ക്വാറികൾ അടച്ചുപൂട്ടുക തുടങ്ങിയ അടിയന്തിര...

IMG-20180604-WA0037

Latest news