May 5, 2024

Day: August 24, 2018

ഗോത്രവർഗ്ഗ യുവാവിനെ സ്വകാര്യ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വരയാൽൽ കപ്പാട്ടുമല തലക്കാംകുനി കേളു(36)വിനെയാണ്  പാറത്തോട്ടത്തുള്ള സ്വകാര്യ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..