May 21, 2026

Day: August 23, 2018

KUZHI

റോഡരുകില്‍ ശക്തമായ ഉറവ: പുല്‍പ്പള്ളി-സീതാമൗണ്ട് റോഡില്‍ വന്‍ ഗര്‍ത്തം

പുല്‍പ്പള്ളി: കാലവര്‍ഷക്കെടുതിയില്‍ ഉത്ഭവിച്ച ശക്തമായ ഉറവയില്‍നിന്നും വെള്ളം കുത്തിയൊലിച്ച് റോഡ് തകര്‍ന്നു. പുല്‍പ്പള്ളി-സീതാമൗണ്ട് റോഡിലെ കുന്നത്തുകവല, ചണ്ണോത്തുകൊല്ലി എന്നിവിടങ്ങളിലാണ് റോഡ്...

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കെ.കെ. ഏബ്രഹാം

കല്‍പ്പറ്റ: ബാണാസുര അണയുടെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും  തുറന്നു ആയിരക്കണക്കിനു കുടുംബങ്ങളെ പ്രളയക്കെടുതിയിലേക്ക് തള്ളിയ  സംഭവത്തില്‍ മുഖ്യമന്ത്രി യാഥാര്‍ഥ്യം...

IMG-20180823-WA0048

ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി പേര്യ ചിറകൊല്ലി ശുദ്ധജല വിതരണ സമിതി.

മാനന്തവാടി: പ്രളയകെടുതിയിൽ ദുരിതമനുഭിക്കുന്നവരെ സഹായിക്കാൻ പേര്യ ചിറകൊല്ലിശുദ്ധജല വിതരണ സമതിമുഖ്യമന്ത്രിയുടെ ദുരിതശ്വസനിധിയിലേക്ക് ഇരുപത്തി അയ്യായിരം സംഭവനവയനാട് ജില്ലാ കളക്ടർക്ക് കൈമാറി.65...

എല്ലാ കാർഡുടമകൾക്കും അഞ്ച് കിലോ സൗജന്യ അരി.

മഴക്കെടുതിയായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും നിലവിലെ റേഷന്‍ വിഹിതത്തിന് പുറമേ ഒരു കാര്‍ഡിന് 5.കി.ഗ്രാം അരി സൗജന്യമായി ആഗസ്ത്...

IMG-20180823-WA0120

ദുരിതാശ്വാസ പ്രവർത്തനത്തിന് മുഴുവൻ സിപിഐ പ്രവർത്തകരും ഇറങ്ങണം പി.പി.സുനിർ.

മാനന്തവാടി: കേരളത്തിലുണ്ടയായ പ്രളയകെടുതിതിയിൽ എല്ലാം  നഷ്ടടപ്പെട്ടവരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തത്തിനും മുഴുവൻ സി പി ഐ പ്രവർത്തകരും രംഗത്ത് ഇറങ്ങണമെന്നും...

IMG-20180823-WA0119

ദുരിത മേഖലയിൽ ആശ്വാസവുമായി ജനശ്രീ.

പ്രളയക്കെടുതി മൂലം ദുരിതബാധിതമായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മൊതക്കര -മല്ലിശേരിക്കുന്ന് പ്രദേശത്തെ കുടുംബങ്ങൾക്ക് ബാലുശേരി ബ്ലോക് ജനശ്രീ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവശ്യസാധന...

pipe

കോട്ടത്തറ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കോട്ടത്തറ: നൂറ് മീറ്ററിനിടയിൽ രണ്ട് പുഴകളുണ്ടായിട്ടും പ്രളയം ദുരിതം വിതച്ച കോട്ടത്തറ പഞ്ചായത്തുകാരുടെ കുടിവെള്ളം മുട്ടുന്നു. ശക്തമായ മഴയിൽ ജലവിതരണപദ്ധതിയുടെ...

മഴക്കെടുതിഃമഹാത്മ കലാ സാംസ്‌കാരിക നിലയം 10,000 രൂപ നൽകി

വെള്ളാരംകുന്ന് പെരുന്തട്ട മഹാത്മ കലാ സാംസ്‌കാരിക നിലയം അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

വളണ്ടിയയർമാർക്ക് ആശ്വാസമായി കോസ്‌മോപോളിറ്റൻ ക്ലബ്ബ്

ദുരിതാ ശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന വോളന്റിയർമാർക്ക് മുഴുവൻ സമയവും ചൂടുചായയും ബിസ്‌കറ്റുമായി കോസ്‌മോപോളിറ്റൻ ക്ലബ്ബ്. എ സ്.കെ.എം.ജെ സ്‌കൂളിലും കൽപ്പറ്റ...