March 28, 2024

Day: August 15, 2018

ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 31-ന് തുടങ്ങില്ല.

 നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന...

നാളെയും (16 18 ) വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 16.8.2018 ന്‌ അവധി...

Img 20180815 160844

തളർന്ന ശരീരവും തളരാത്ത മനസ്സുമായി ഹാഷി മെത്തി: ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ

  കൽപ്പറ്റ: ജന്മനാ കാലുകൾ തളർന്ന മീനങ്ങാടി ചെണ്ടക്കുനി  മുഹമ്മദ് ഹാഷിമിന് വയനാടിന്റെ ഇപ്പോഴത്തെ ദുരിതം കണ്ട് സഹിക്കുന്നില്ല. കഴിഞ്ഞ...

Img 20180815 142359

വളരെ അടിയന്തരം: അടിവസ്ത്രങ്ങൾ ഇനിയും വേണം: പത്ത് ടൺ അരിയും വളണ്ടിയർമാരും 400 വാഹനങ്ങളും അത്യാവശ്യം: എല്ലാം എത്തിക്കേണ്ടത് കലക്ട്രേറ്റിൽ.

വളരെ അടിയന്തരം: അടിവസ്ത്രങ്ങൾ ഇനിയും  വേണം: പത്ത്  ടൺ അരിയും  വളണ്ടിയർമാരും  400 വാഹനങ്ങളും അത്യാവശ്യം: എല്ലാം എത്തിക്കേണ്ടത് കലക്ട്രേറ്റിൽ....

Img 20180815 Wa0036

ആറാട്ടുതറ പുതിയിടം – താന്നിക്കൽ റോഡ് അപകടാവസ്ഥയിൽ

 പുതിയിടം താന്നിക്കൽ റോഡിൽ ആറാട്ടുതറ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം മൂന്നുനില കെട്ടിടത്തിന്റെ പിന്നിലുള്ള റോഡിന്റെ...

Img 20180815 Wa0021

ഗതാഗത തടസ്സം കെ.എസ്.ആർ.ടി.സി സർവീസുകൾ ചുരുക്കി .: സ്വകാര്യ ബസുകളും കുറവ്

കൽപ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പാതകളിലും ജില്ലക്കകത്തുള്ള ഭൂരിഭാഗം റോഡുകളും വെള്ളം കയറിയും മണ്ണിടിഞ്ഞും മരം വീണും  ഗതാഗത തടസ്സം...

Img 20180815 Wa0023

ദേശീയപാതയിൽ വലിയ വാഹനങ്ങൾ കടന്നു പോകും: തലപ്പുഴയിൽ ഒറ്റവരിയിൽ വാഹനങ്ങൾ ഓടി തുടങ്ങി.

പൊൻ കുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് ബത്തേരി മൈസൂർ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടങ്കിലും വലിയ വാഹനങ്ങൾക്ക് പോകാൻ സാധിക്കും....

25 ക്യാമ്പുകൾ കൂടി :ദുരിതബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക് : വയനാട് ഇടക്കിടെ ഒറ്റപ്പെടുന്നു: കുട്ടികളുടെ സുരക്ഷയിൽ ശ്രദ്ധ വേണമെന്ന് കലക്ടർ .

കനത്ത മഴയിൽ വയനാട്ടിലേക്കുള്ള ചുരത്തിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും ഗതാഗതം തടസപ്പെടുന്നതിനാൽ മണിക്കൂറുകൾ വയനാട് ഒറ്റപ്പെടുന്നു. പേര്യ ചുരത്തിലും കുറ്റ്യാടി...