May 21, 2026

Day: August 28, 2018

Nadavayal-c-m-collegile-nss-kuttikal-collectorate-vruthiyakunnu

സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ

സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് സയൻസ് എൻ.എസ്.എസ് വളണ്ടിയർമാർ  മഹായജ്ഞത്തിന് തുടക്കം കുറിച്ചു. പ്രോഗ്രാം...

IMG-20180826-WA0022

കണക്കെടുപ്പ് പൂർത്തിയാകുന്നു: അതിവർഷത്തിൽ വയനാട്ടിൽ നഷ്ടം ആയിരം കോടി കവിയും.

വേനൽ മഴ മുതൽ ഇന്നലെ വരെ വയനാട്ടിലുണ്ടായ അതിവർഷത്തിൽ ചരിത്രത്തിലെ ഏറ്റവും കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജൂൺ മുതൽ കാലവർഷകാലത്ത്...

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു.

.  മാനന്തവാടി ജില്ലാ ആശുപത്രിയിൽ  ചികിത്സിക്കാനായി വരുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളോടെ കൂടുതലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒ.പി.യിൽ ആയിരത്തിമുന്നൂറോളം  രോഗികളും...

29wd51-k.-lakshmi

നാളെ ഗതാഗത നിയന്ത്രണം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തോടനുബന്ധിച്ച്  പള്ളിക്കുന്ന്, കോട്ടത്തറ, വെണ്ണിയോട് തുടങ്ങിയ റൂട്ടുകളിൽ രാവിലെ എട്ട് മണി മുതൽ...

IMG-20180828-WA0232

സധൈര്യം മുന്നേറോൻ ജില്ലയിലെങ്ങും കുടുംബശ്രീയുടെ ബാലസഭാ ക്യാമ്പുകൾ

കൽപ്പറ്റ : പ്രളയത്തിന് ശേഷം ജീവിതത്തിലേക്ക് സധൈര്യം മുന്നേറോൻ കുട്ടികളെ പ്രാപ്തമാക്കുന്ന പ്രത്യേക പരിപാടി ട്രീ ഓഫ് സർവൈവൽ എന്ന...

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ്:അപേക്ഷ ക്ഷണിച്ചു

2018-19 വർഷം സർക്കാർ/സർക്കാർ എയ്ഡഡ്/മറ്റ് അംഗീകാരമുള്ള സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെടുന്ന...

മിഷൻ ക്ലീൻ വയനാട് യോഗം നാളെ

മിഷൻ ക്ലീൻ വയനാടിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനും ഭാവി ദുരിതാശ്വാസപ്രവർത്തനങ്ങൾ സംബന്ധിച്ച് ആസൂത്രണംചെയ്യുന്നതിനും മാനന്തവാടി മണ്ഡലതല യോഗം നാളെ...

സ്റ്റേഷനറി സാധനങ്ങളുടെ നഷ്ടം അറിയിക്കണം

കാലവർഷക്കെടുതിമൂലം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ സാധനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുെങ്കിൽ നഷ്ടം കണക്കാക്കി സെപ്തംബർ 7നകം ജില്ലാ സ്റ്റേഷനറി ഓഫീസിൽ തെളിവ്...

സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ്

സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് സയൻസ് എൻ.എസ്.എസ് വോൡർമാർ മഹായജ്ഞത്തിന് തുടക്കം കുറിച്ചു. പ്രോഗ്രാം...