April 25, 2024

Day: August 16, 2018

പഞ്ചാര കൊല്ലിയിലും ചെറിയ ഉരുൾപൊട്ടൽ: ആളപായമില്ല: 30 കുടുംബങ്ങളെ മാറ്റി.

മാനന്തവാടിക്കടുത്ത് പഞ്ചാര കൊല്ലിയിലും ഇന്ന് രാത്രിയോടെ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി.ആളപായമില്ല. വീടുകൾക്ക്  വിള്ളൽ വീണതിനെ തുടർന്ന് 30- ലധികം  കുടുംബങ്ങളിലെ...

Breaking News : വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടുന്നതിന് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാടിന്റെ പ്രത്യേക സാഹചര്യം...

ബത്തേരി താലൂക്കിനെയും മഴക്കെടുതി ബാധിച്ചു: വയനാട്ടിൽ ഇരുനൂറോളം ക്യാമ്പുകളിൽ കാൽ ലക്ഷം പേർ

കൽപ്പറ്റ: കനത്ത മഴയിൽ വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷമായി. ഓരോ ദിവസവും പുതിയതായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയാണ്. ഇതു വരെ മഴക്കെടുതി...

Img 20180815 Wa0227

ബലിപെരുന്നാൾ ഓണം ആഘോഷങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കി ദുരിതബാധിതരെ സഹായിക്കണം:ഹുസൈൻ മടവൂർ

മാനന്തവാടി: സംസ്ഥാനം മുമ്പ് നേരിട്ടിട്ടില്ലാത്ത വിധം കാലവർഷക്കെടുതികൾ അനുഭവിക്കുന്ന സാഹചര്യത്തിൽ ബലിപെരുന്നാൾ ഓണം ആഘോഷങ്ങൾ ആർഭാടമില്ലാതെ ലളിതമാക്കുകയും ദുരിതബാധിതരെ അകമഴിഞ്ഞ്...

Imhans Taem

ക്യാമ്പുകളില്‍ ആത്മവിശ്വാസം പകര്‍ന്ന് ഇംഹാന്‍സ് സംഘം

മലവെളളപ്പാച്ചിലിലും മണ്ണിടിച്ചിലും വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതാശ്വാസകോന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും എത്തിക്കുന്നതിനോടൊപ്പം അവര്‍ നേരിടുന്ന മാനസിക...

Zwob George 62 Pulpally

പുല്‍പ്പള്ളി വേലിയമ്പം ആണ്ടൂക്കാലയില്‍ പരേതനായ ഔസേഫിന്റെ മകന്‍ ജോര്‍ജ്(62)നിര്യാതനായി.

കൽപ്പറ്റ: പുല്‍പ്പള്ളി വേലിയമ്പം ആണ്ടൂക്കാലയില്‍ പരേതനായ ഔസേഫിന്റെ മകന്‍ ജോര്‍ജ്(62)നിര്യാതനായി. അമ്മ: അന്നക്കുട്ടി. ഭാര്യ: എത്സി. മക്കള്‍: അനീഷ്, സൗമ്യ....

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൗണ്‍സിലിങ്ങിനായി അദ്ധ്യാപകരെത്തും: കുടുംബശ്രി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങും

  കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ അദ്ധ്യാപകരും കുടുംബശ്രീയും കൈക്കോര്‍ക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പുമായി കൈകോര്‍ത്തു നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെ...

ഇന്ധന ക്ഷാമമുണ്ടാവില്ല: ടാങ്കറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ എത്തിക്കാൻ നടപടി.

കാലാവർഷക്കെടുതിയിൽ വയനാട്ടിൽ ഇന്ധന ക്ഷാമത്തിന് സാധ്യത എന്ന തരത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല . വയനാട്ടിലേക്ക് വന്ന...

Img 20180816 Wa0121

പ്രളയക്കെടുതി;വയനാടിന് സഹായവുമായി സേലം ജില്ലയും .

ദുരന്തമുഖത്ത് ആശ്വാസമാവാന്‍ ഒരുലോറി നിറയെ അവശ്യവസ്തുക്കളുമായി തമിഴ്നാട്   സേലം ജില്ലാ ഭരണകൂടം. 4,25,550 രൂപയുടെ 12,000 കിലോഗ്രാം സാധനസാമ ഗ്രികളുമായാണ്...

Manthri Kadannapally Ramachandran Campukal Sandharshikunnu 1

ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി കടന്നപ്പള്ളി സന്ദര്‍ശിച്ചു

വൈത്തിരി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും അപകട ഭീഷണിയിലായ വൈത്തിരി പൊലിസ് സ്റ്റേഷനും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍...