April 20, 2024

Day: August 6, 2018

Img 20180806 230837

ആറാട്ടുതറ നിരപ്പുകണ്ടത്തിൽ വീട്ടിൽ വർഗ്ഗീസ് (59 ) കഞ്ചാവുമായി പിടിയിൽ

. മാനന്തവാടിയിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശി നിരപ്പുകണ്ടത്തിൽ വീട്ടിൽ...

Img 20180806 Wa0256

ഗവ:എഞ്ചിനീയറിംഗ് കോളേജിൽ ഹിരോഷിമ ദിനാചരണം നടത്തി

വയനാട്   ഗവ :എഞ്ചിനീയറിംഗ് കോളേജ്  കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണവും  ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവും...

Img 20180806 182145

വെള്ളമുണ്ട ഒഴുക്കൻമൂല കരിമ്പനാൽ പൈലി (78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച

ചരമം: പൈലി മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല കരിമ്പനാൽ പൈലി (78) നിര്യാതനായി. ഭാര്യ.. ഏലിക്കുട്ടി. മക്കൾ: ബേബി, ജോസ്, തോമസ്,...

Img 20180806 Wa0058

ലോകമുലയൂട്ടൽ വാരാചരണം സമാപിച്ചു

പനമരം ഐ.ഡി.സി.എ സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോകമുലയൂട്ടൽ വാരാചരണത്തിന്റെ സമാപനം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം...

സ്ഥലം ആവശ്യമുണ്ട്

വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യ നിർമ്മാർജനത്തിന് 50 സെന്റിൽ കുറയാത്ത കരഭൂമി ആവശ്യമു്. റോഡ് സൗകര്യമുള്ളതും ഫോറസ്റ്റ ് ഭൂമിയോട്...

ദേശീയ അവാർഡ് അപേക്ഷ:അവസാന ദിവസം നാളെ

ഭിന്ന ശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നാഷണൽ അവാർഡ് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺ വിത്ത് ഡിസെബിലിറ്റിക്ക് നാളെ കൂടി...

ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ യോഗം ആഗസ്റ്റ് 9 ന്

ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ യോഗം ആഗസ്റ്റ് 9 ന് വൈകിട്ട് മൂന്നിന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ചേരും. ജില്ലയിലെ എല്ലാ...

ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ധാരികൾക്കും...

സ്‌പോട്ട് അഡ്മിഷൻ

ജില്ലയിലെ അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുന്നതിന് സ്‌പോട്ട് അഡ്മിഷൻ ക്യാമ്പ് ആഗസ്ത് 10ന് നടത്തും. വൈത്തിരി...