April 25, 2024

Day: August 17, 2018

Img 20180817 Wa0363

പിലാക്കാവ് മണിയംകുന്നിൽ വീണ്ടും ഉരുൾപ്പൊട്ടി; നേരത്തെ ആളുകളെ ഒഴിപ്പിച്ചത് ആശ്വാസമായി.

 ബുധനാഴ്ച രാത്രി ഉരുൾ പൊട്ടൽ ഉണ്ടായ പിലാക്കാവ് മണിയംകുന്നിൽ ഇന്ന് (വെള്ളി) വൈകുന്നേരവും വീണ്ടും ഉരുൾ പൊട്ടി. കഴിഞ്ഞ ദിവസം...

വയനാട് തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

 വയനാട്    തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച്ച മുതല്‍ തലപ്പുഴ കമ്പിപ്പാലത്തിന് സമീപം...

01 1

സേനയുടെ പ്രവർത്തനം വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്തായി.

  ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയെ നേരിടുന്ന വയനാടിന് സൈന്യത്തിന്റെ സേവനം ആശ്വാസമായി. ജില്ലയില്‍ 149 സൈനികരാണ് ഇപ്പോഴും ദുരിതാശ്വാസ...

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങളെടുക്കാം.

പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങൾക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ സമീപിക്കാവുന്നതാണ്. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസർ നൽകുന്ന ലിസ്റ്റ്...

Wyd 17 Death Gopalakrishnan

വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു

വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു പുല്‍പ്പള്ളി: കൃഷിയിടത്തിലെ വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു. ചീയമ്പം ചെട്ടിപ്പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണനാണ്(53)മരിച്ചത്. വെള്ളിയാഴ്ച...

02

വയനാട്ടിൽ മഴ കുറഞ്ഞു: ദുരിതം കുറയുന്നില്ല : 210 ക്യാമ്പുകളിലായി 27,167 പേര്‍

വയനാട്ടിൽ   210 ക്യാമ്പുകളിലായി 27,167 പേര്‍ കൽപ്പറ്റ: വയനാട്      ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയില്‍...

ദുരിതാശ്വാസ സാധന വിതരണം മാനന്തവാടിയിലും കേന്ദ്രം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടര്‍ ഓഫീസിനോട് അനുബന്ധിച്ച് മറ്റൊരു ദുരിതാശ്വാസ വിതരണ കേന്ദ്രം...

ക്യാമ്പുകളുടെപ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി

ദുരിതാശ്വാസ ക്യാമ്പുകളിലെ റിലീഫ് പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ബന്ധപ്പെട്ട ' ഉദ്യോഗസ്ഥരെ ഭീഷണിപ്പെടു ത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന്  ജില്ലാ...

Img 20180817 Wa0119

അടിയന്തര സാഹചര്യം മറികടക്കാന്‍ ഹാം റേഡിയോ സംവിധാനം

 പ്രളയക്കെടുതിയില്‍ നാടൊന്നാകെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ആശയവിനിമയം മുടങ്ങാതിരിക്കാന്‍  വയനാട്   കലക്ടറേറ്റില്‍ ഹാം റേഡിയോ സംവിധാനം. ജില്ലാ കലക്ടര്‍ എ...

പ്രളയം :സഹായാഭ്യർത്ഥനയുടെ ആവർത്തനം ഒഴിവാക്കണം.

പ്രളയ ബാധിതപ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ധാരാളം സഹായാഭ്യര്‍ത്ഥനകള്‍ പലവഴിക്കും എത്തുന്നുണ്ട്. എന്നാല്‍, പല നമ്പരുകളിലേക്കും വരുന്ന പല സഹായാഭ്യര്‍ത്ഥനകളും ആവര്‍ത്തനങ്ങളാണ്....