April 18, 2024

Day: August 11, 2018

09 1

കെ എസ് ആർ ടി സി ഗ്യാരേജ് മീററിൽ മാനേജിംഗ്‌ ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി ജീവനക്കാരുമായി സംവദിച്ചു.

കൽപറ്റ: കൽപറ്റ കെ എസ് ആർ ടി സി ഡിപ്പോയിൽ നടത്തിയ ഗ്യാരേജ് മീററിൽ വയനാട്ടിലെ മൂന്ന് ഡിപ്പോകളിൽ നിന്നും...

Img 20180811 Wa0413

മുന്നറിയിപ്പ് :ജലനിരപ്പ് ഉയർന്നു: ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി: ജാഗ്രതാ നിർദ്ദേശം.

കൽപ്പറ്റ:  നീരൊഴുക്ക് വർദ്ധിച്ചതിനാൽ ബാണാസുര ഡാമിന്റെ നാല് ഷട്ടറുകളും   പത്ത് സെന്റീമീറ്റർ കൂടി  ഉയർത്തി. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ...

ദുരന്ത നിവാരണം: ജില്ലാ ഭരണകൂടം തികഞ്ഞ പരാജയം: മുസ്ലീം ലീഗ്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതം നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ജില്ലാ...

Img 20180811 Wa0365

ദുർഘട പ്രദേശങ്ങളിൽ സഹായമില്ലാതെ ദുരിതബാധിതർ

ദുർഘട പ്രദേശങ്ങളിൽ സഹായമില്ലാതെ ദുരിതബാധിതർ കൽപ്പറ്റ: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  നിരവധി പേർ സഹായവുമായി എത്തുന്നുണ്ട്. എന്നാൽ...

Img 20180811 Wa0320

സഹായികളുടെ അടിയന്തര ശ്രദ്ധക്ക്: ദുരഭിമാനം വേണ്ട: ക്യാമ്പുകളിൽ അടിവസ്ത്രങ്ങളും വേണം.

 മഴക്കെടുതിയിൽ വിറങ്ങലിച്ച വയനാട്ടിൽ  ധാരാളം സംഘടനകളും സ്ഥാപനങ്ങളും  ഭക്ഷണ സാധനങ്ങളുമായി എത്തുന്നുണ്ട്. ചിലർ പുതപ്പുകളും നൽകുന്നുണ്ട്. എന്നാൽ കുട്ടികളും സ്ത്രീകളും...

വയനാട് ചുരത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കും.

വയനാട് ചുരത്തിലെ രണ്ടാം വളവില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ രണ്ടംഗ മന്ത്രി സമിതി ഉത്തരവിട്ടു....

Img 20180811 Wa0376

വയനാട്ടിൽ ക്ഷീര മേഖലയിൽ പത്ത് കോടിയുടെ നഷ്ടം: പാൽ സംഭരണം മുടങ്ങി: തീറ്റയില്ലാതെ കന്നുകാലികൾ

വയനാട്ടിൽ  ക്ഷീര മേഖലയിൽ പത്ത് കോടിയുടെ നഷ്ടം: പാൽ സംഭരണം മുടങ്ങി: തീറ്റയില്ലാതെ കന്നുകാലികൾ കൽപ്പറ്റ: കാലവർക്കെടുതിയും ജലപ്രളയവും നാശം...

Img 20180811 Wa0356

തിരുനെല്ലി പാപനാശിനിയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.

മാനന്തവാടി: തെക്കൻ കാശിയെന്നറിയപെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ ആയിരങ്ങൾ ബലി തർപ്പണം നടത്തി.പ്രതികൂല കാലാവസ്ഥ  മുൻ വർഷങ്ങളെ...

Img 20180811 Wa0343

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകി.

മാനന്തവാടി: ഉരുൾപൊട്ടലിൽ മരണപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് സർക്കാറിന്റെ അടിയന്തിര ധനസഹായമായി പതിനായിരം രൂപനൽകി മരണപ്പെടമക്കിമല മംഗലശ്ശേരി റസ്സാഖ് ഭാര്യ സീനത്ത്...

Img 20180811 Wa0346

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ സഹായം നൽകും: മുഖ്യമന്ത്രി

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി...