April 26, 2024

Day: August 14, 2018

Wyd Obit Muhammed Kutty

സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ഒന്നാംമൈലിലെ വളപ്പില്‍ മുഹമ്മദ് കുട്ടി(76) നിര്യാതനായി.

സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ഒന്നാംമൈലിലെ വളപ്പില്‍ മുഹമ്മദ് കുട്ടി(76) നിര്യാതനായി.ഭാര്യ: മറിയുമ്മ. മക്കള്‍: കരീം, കലാം, സലീം, റഷീദ്, ഹക്കീം,...

പ്രളയം രൂക്ഷം: വയനാട് വീണ്ടും ഒറ്റപ്പെടുന്നു:കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു.

സി.വി.ഷിബു: കൽപ്പറ്റ: വയനാട്ടില്‍ വീണ്ടും പ്രളയം.  ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച  രാത്രി ഒമ്പതുമണിയോടെ 265 സെന്റിമീറ്റര്‍ ഉയരത്തില്‍ തുറന്നു....

ചെമ്പ്രമല ഉരുൾപൊട്ടൽ ഭീഷണിയിൽ സമീപ പ്രദേശങ്ങളിൽ നിന്നും നാട്ടുകാരെ മാറ്റി പാർപ്പിക്കുന്നു

കൽപ്പറ്റ:ചെമ്പ്രമലയുടെ ഒരു ഭാഗം ഉരുൾപൊട്ടൽ ഭീഷണിയിലായതിനെ തുടർന്ന് മുൻകരുതലെന്ന നിലക്ക് എരുമ കൊല്ലി . ഇരുപത്തിരണ്ട് . കുന്നമ്പറ്റ .ഒടത്തോട്...

തകർന്ന റോഡിൽ ലോറിയും കുടുങ്ങി: മക്കിയാട് കുറ്റ്യാടി റൂട്ടിൽ ഗതാഗത തടസ്സം

കുറ്റ്യാടി  ചുരത്തിലെ ഗതാഗത തടസ്സം  മാറിയപ്പോൾ   രാത്രിയോടെ  മക്കിയാട് ചീപ്പാട് തകർന്ന റോഡിൽ ലോറി കുടുങ്ങി വീണ്ടും ഗതാഗത...

Img 20180814 Wa0101

മരം വീണ് വീട് തകർന്നു.

പുൽപ്പള്ളി പെരിക്കല്ലൂർ പൂഴിത്തറ സുമതിയുടെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സുമതിയും മകളും വീട്ടിലുണ്ടായിരുന്നു ആർക്കും പരിക്കില്ല.

Img 20180811 Wa0413 1

ജനങ്ങളുടെ അറിവിലേക്ക്: ആശങ്ക വേണ്ട : ഷട്ടറുകൾ ഘട്ടം ഘട്ടമായേ ഉയർത്തൂ : 34 മീറ്റർ ഇനിയും ഉയർത്താനുണ്ട്.: ഈ സന്ദേശം പ്രചരിപ്പിക്കുക.

ജനങ്ങളുടെ അറിവിലേക്ക്: ആശങ്ക വേണ്ട : ഷട്ടറുകൾ ഘട്ടം ഘട്ടമായേ ഉയർത്തൂ : 34 മീറ്റർ ഇനിയും ഉയർത്താനുണ്ട്.: ഈ...

Collectratil Pravarthikunna Wayanad Relief Camp 1

ദുരന്തത്തെ ഒരുമയോടെ നേരിട്ട് വയനാട്

പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയ, എക്കാലത്തെയും വലിയ ദുരന്തമായ പ്രകൃതിക്ഷോഭത്തെ വയനാട് നേരിട്ടത് ഒത്തൊരുമയോടെ. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മത-രാഷ്ട്രീയ സംഘടനാ പ്രവർത്തകരും...

ഭാരതിയ ചികിത്സാ വകുപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭാരതിയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. വെള്ളമുണ്ട ഹൈസ്‌കൂൾ, പിണങ്ങോട്...

മഴക്കാല ദുരിത ആരോഗ്പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിനായി ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം

ജില്ലയിൽ തുടരുന്ന മഴക്കാല ദുരിതങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വ  ത്തിൽ ആരോഗ്യവകുപ്പ്...

ധനസഹായം അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി പ്രകാരം മുൻ തടവുകാർ, പ്രൊബേഷണർമാർ, എക്‌സ് പ്യൂപ്പിൾസ്, എക്‌സ് ഇൻമേറ്റ്‌സ്, അഞ്ചു വർഷത്തിലേറെ...