April 24, 2024

Day: August 10, 2018

Img 20180810 Wa0122

വയനാടിനെ അതീവ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിക്കണം: ഒരു മന്ത്രിക്ക് പ്രത്യേക ചുമതല നൽകണമെന്നും പി.കെ. ജയലക്ഷ്മി

മാനന്തവാടി: കാലവർഷത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം നേരിടുന്ന വയനാട് ജില്ലയെ അതീവ ദുരിതബാധിത ജില്ലയുടെ പട്ടികയിൽ സംസ്ഥാന സർക്കാർ...

09

ഒടുവിൽ സൈന്യം രക്ഷകരായെത്തി.: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് വയനാട്

വയനാട്ടിൽ തുടർച്ചയായി പ്രളയക്കെടുതി : മണ്ണിനടിയിൽപ്പെട്ട ഒരാൾ കൂടി മരിച്ചു.: സൈന്യം രക്ഷാപ്രവർത്തനം തുടങ്ങി. കൽപ്പറ്റ: വയനാട്ടിലെ പ്രളയക്കെടുതിക്ക് ശമനമില്ല....

Img 20180810 Wa0141

ദുരിതബാധിതർക്ക് ആശ്വാസവുമായി ജി.എസ്. ടി ജീവനക്കാർ

കൽപ്പറ്റ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവും സഹായവുമായി ജി.എസ്.ടി. ജീവനക്കാരെത്തി. ഒരു പഞ്ചായത്തിലെ ഗ്രാമങ്ങൾ മുഴുവൻ ഒറ്റപ്പെട്ട കോട്ടത്തറ പഞ്ചായത്തിലാണ് വാണിജ്യനികുതി...

Mty Mary 10 8

പയ്യമ്പള്ളി സെന്റ് കാതറിനിൻസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻ കുടക്കച്ചിറ കെ.ഡി. ഫിലിപ്പിന്റെ ഭാര്യ മേരി (82) നിര്യാതയായി.

മാനന്തവാടി പയ്യമ്പള്ളി സെന്റ് കാതറിനിൻസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻകുടക്കച്ചിറ കെ.ഡി. ഫിലിപ്പിന്റെ ഭാര്യ കോടഞ്ചേരി വെളീത്തുമാരിൽകുടുംബാംഗം മേരി (82) നിര്യാതയായി....

Img 20180810 Wa0126

വെള്ളം കയറി തെക്കുംതറ പാൽ ശീതീകരണ സംവിധാനം തകരാറിലായി.

കനത്ത മഴയിൽ കോട്ടത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയുടെ ഭാഗമായി തെക്കും തറ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പാൽ ശീതികരണ...

Kunju

ഉരുൾപൊട്ടലിൽ രക്ഷകരായി ഫയര്‍ഫോഴ്‌സ് എത്തി : സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി

രക്ഷകരായി ഫയര്‍ഫോഴ്‌സ് എത്തി സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി കൽപ്പറ്റ: കനത്ത മഴയില്‍ അമ്മാറയില്‍ ഉരുള്‍പൊട്ടി വീടിന്‍റെ രണ്ടുനിലകളിലും വെള്ളം കയറിയതിനെ...

Img 20180810 Wa0117

ദുരിതത്തിൽ ആശ്വാസമായി കുരുന്നുകൾ : സഹായവുമായി വിദ്യാർത്ഥികൾ എത്തി.

പുളിഞ്ഞാൽ സ്കൂളിൽ   തുടങ്ങിയ ദുരിതാശ്വാസക്യാമ്പിൽ മക്കിയാട് ഹോളിഫെയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ പുതുവസ്ത്രങ്ങളും പുതപ്പുകളും  എത്തിച്ചു നൽകി....

Img 20180810 Wa0082

അപകടമില്ല: കമ്പ മലയിൽ മലയിടിച്ചിലും മലവെള്ളപ്പാച്ചിലും : തലപ്പുഴയിൽ വെള്ളപ്പൊക്കം

ആശങ്കകൾ വേണ്ട തലപ്പുഴ കമ്പ മലയിലും മക്കി മലയുടെ വിവിധ ഭാഗങ്ങളിലും ഇന്നുണ്ടായത് ഉരുൾപൊട്ടലല്ല. മണ്ണിടിച്ചിൽ മാത്രം . മലവെള്ളപ്പാച്ചിലിൽ...

കുറുവ ദ്വീപിൽ ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ നാവിക സേന രക്ഷപ്പെടുത്തി.

കബനി നദി കരകവിഞ് ഒഴുകിയതിനെ തുടർന്ന് കുറുവ ദ്വീപിന് സമീപം ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ റവന്യൂ വകുപ്പിന്റെ അഭ്യർത്ഥന...

Img 20180810 Wa0083

വയനാട്ടിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തനം തുടരുന്നു: പതിനായിരത്തിലേറെ പേരെ ക്യാമ്പിലേക്ക് മാറ്റി.

കൽപ്പറ്റ: വയനാട്ടിലെ പ്രളയക്കെടുതിക്ക് ശമനമില്ല. നാല് പേർ മരിക്കുകയും 18 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്ത ദുരിതത്തിൽ 530 വീടുകൾ...