വയനാട് തലപ്പുഴയിൽ മാവോയിസ്റ്റുകൾക്കായി ഊർജ്ജിത തിരച്ചിൽ :കേസ് രജിസ്റ്റർ ചെയ്തു.
ഹാഷിം തലപ്പുഴ തലപ്പുഴയിൽ എത്തിയത് മാവോയിസ്റ്റുകൾ തന്നെയെന്ന് പോലിസ് മാനന്തവാടി: തലപ്പുഴ കാപ്പിക്കളം ഭാഗത്ത് ഇന്നലെ രാത്രിയോടെ എത്തിയ സംഘം...
ഹാഷിം തലപ്പുഴ തലപ്പുഴയിൽ എത്തിയത് മാവോയിസ്റ്റുകൾ തന്നെയെന്ന് പോലിസ് മാനന്തവാടി: തലപ്പുഴ കാപ്പിക്കളം ഭാഗത്ത് ഇന്നലെ രാത്രിയോടെ എത്തിയ സംഘം...
സംസ്ഥാന അധ്യാപക അവാർഡ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും മാനന്തവാടി ജി.വി.എച്ച് എസ്.എസ്. പ്രിൻസിപ്പാൾ എം.അബ്ദുൽ അസീസ് എറ്റു വാങ്ങി....
പ്രളയബാധിതർക്ക് കുട്ടി പോലീസിന്റെ കൈത്താങ്ങ് . കൽപ്പറ്റ : പ്രളയബാധിതർക്ക് കുട്ടി പോലീസിന്റെ കൈത്താങ്ങ്. മുണ്ടേരി ജി.വി.എച്ച്. എസ്.എസിലെ...
പുഴയോരങ്ങൾ ഇടിഞ്ഞുതാഴുന്നു പനമരം,വെണ്ണിയോട് മാനന്തവാടി ഭാഗങ്ങളിലെ വലിയ പുഴയോരം ഇടിഞ്ഞുതാഴുന്നു .പ്രളയത്തിൽ ഒറ്റപ്പെട്ടപ്രദേശം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.. പുഴയരികിലെ ഏക്കർ കണക്കിന്...
മാനന്തവാടി.: പീച്ചങ്കോട് ആദ്യകാല സി.പി.എം. പ്രവർത്തകൻ കണ്ടോത്ത് അമ്പലപ്പടി കെ.ടി. നാരായണൽ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ:...
കല്പറ്റ : മുട്ടിൽ ഡബ്ള്യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂണിയൻ ഇലക്ഷനിൽ മുഴുവൻ സീറ്റിലും...
പ്രളയാനന്തര വയനാടിന്റെ പുനർനിർമ്മാണത്തിൽ സജീവമായി സന്നദ്ധ സംഘടനകൾ. പ്രളയം മൂലം തകർന്ന വീടുകൾക്ക് പകരം വീടുകളും താൽക്കാലിക സംവിധാനവും ഒരുക്കിയാണ്...
വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിനോദ സഞ്ചാര മേഖലയിലെ ജീവനക്കാരെയും സംഘടനകളെയും ആദരിക്കാൻ 'കൈതാങ്ങിന്...
ഉപയോഗിക്കാതിരുന്ന വീടുകള്‍ ദുരിത ബാധിതര്‍ക്കായി ഒരുക്കി നല്‍കി കണ്ണൂര്‍,തോട്ടട ഗവ.പോളിടെക്‌നിക് കോളേ ജ് വിദ്യാർത്ഥികളും അദ്ധ്യാപകരും മാതൃകയായി. മണ്ണിടിച്ചിനെ തുടർന്ന്...
നല്ല പാഠങ്ങൾ നൽകിയ പ്രിയ ഗുരുനാഥൻമാർക്ക് കത്തുകളയച്ച് തിരുനെല്ലി ആശ്രമം സ്‌കൂൾ വിദ്യാർത്ഥികൾ അദ്ധ്യാപക ദിനം ആചരിച്ചു. സർവ്വേപ്പിള്ളി രാധാകൃഷ്ണൻ...