വളണ്ടിയര്‍ പരിശീലനം നടത്തി
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണം നടത്തുന്നതിന് ഐ.ടി.വകുപ്പ് രൂപം നൽകിയ rebuildkerala എന്ന മൊബൈൽ ആപ്പിനെക്കുറിച്ച് ആസൂത്രണഭവൻ...
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണം നടത്തുന്നതിന് ഐ.ടി.വകുപ്പ് രൂപം നൽകിയ rebuildkerala എന്ന മൊബൈൽ ആപ്പിനെക്കുറിച്ച് ആസൂത്രണഭവൻ...
മാനന്തവാടി: തേറ്റമല പുതിയാറക്കൽ കുഞ്ഞമ്മദ് ഹാജി(90) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ഖദീജ മക്കൾ :ആലി , മൊയ്തു , പരേതനായ...
സി.വി. ഷിബു. കൽപ്പറ്റ: വയനാട് ,ഇടുക്കി പോലുള്ള ജില്ലകൾ മാത്രമല്ല കേരളം മൊത്തം പരിസ്ഥിതി ലോല പ്രദേശമാണന്ന് മുരളി തുമ്മാരുകുടി....
സുല്‍ത്താന്‍ ബത്തേരി : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണ സമാപനവും സാന്ത്വനം ചികിത്സ സഹായ...
. സുല്‍ത്താന്‍ ബത്തേരി : ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് സുല്‍ത്താന്‍ മുനിസിപ്പാലിറ്റിയുടെയും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും ദിശയുടെയും ആഭിമുഖ്യത്തില്‍ പൗരവലിയുടെ...
മാനന്തവാടി;ആഗോള അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആതുരസേവനസംഘടനയായ ഹ്യൂമാനിറ്റി ഫസ്റ്റ് ഇന്ത്യയുടെ കീഴില്‍ കേരള ഫ്‌ളഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി ഇന്ന്...
മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡ് നന്നാക്കാൻ തയ്യാറാക്കാത്ത പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സ്ഥലം എം. എൽ.എ ഒ...
മാനന്തവാടി ∙ കോഴിക്കോട്–കണ്ണൂർ ജില്ലകളുമായി വയനാടിനെ എളുപ്പത്തിൽബന്ധിപ്പിക്കുന്ന വടകര–മാനന്തവാടി പഴശ്ശിരാജാ റോഡിനെ അധികൃതർഅവഗണിക്കുന്നതായി പരാതി. ചുരമോ, മുടിപ്പിൻ വളവുകളോ ഇല്ലാത്ത...
അധ്യാപക ദിനത്തിൽ അധ്യാപകരുടെ പ്രതിഷേധം കൽപ്പറ്റ: : അധ്യാപക ദിനത്തിൽ പ്രതിഷേധം അറിയിച്ച് വയനാട് മുട്ടിൽ ഡബ്ലിയു.എം.ഒ.ആർട്സ് ആന്റ് സ്പോർട്സ്...
പ്രളയം തകർത്ത റോഡ് പുനർനിർമ്മിക്കാൻ നാടൊന്നിക്കുന്നു. മാനന്തവാടി – മഹാപ്രളയം തകർത്ത റോഡ് വീണ്ടും പുനർനിർമ്മിക്കാൻ ഒരു നാട് ഒന്നിക്കുന്നു....