സെക്കണ്ടറി ലെവല്‍ പെയ്ന് & പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനവും സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരണവും സംഘടിപ്പിച്ചു
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന വളണ്ടിയര്‍...
