ലക്കിടി അപകടത്തിൽ മരിച്ച സഫ് വാന്റെ സഹയാത്രികൻ മുഹമ്മദ് നൂറുദീ(21) നും മരിച്ചു. ഇന്നലെയായിരിന്നു അപകടം.
ലക്കിടിയിൽ ഇന്നലെ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വേങ്ങര ചെറൂർ കിളി നികോട്ട ചെങ്കടവലത്ത് അബുവിന്റെ...
